കേരളം

സിപിഎം എംഎല്‍എയുടെ രാമായണ പാരായണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ : കര്‍ക്കടക മാസം തുടങ്ങിയതോടെ ക്ഷേത്രങ്ങളും വീടുകളുമെല്ലാം രാമായണ പാരായണത്തിന്റെ ഭക്തിസാന്ദ്രമായ പുലരികളിലേക്കാണ് ഉണരുന്നത്. രാമായണ മാസാചരണം സംബന്ധിച്ച് സിപിഎമ്മിലും കോണ്‍ഗ്രസിലും വരെ ചര്‍ച്ചകളുണ്ടായി. ഈ നീക്കം വിവാദമായതോടെ, രാമായണ മാസാചരണത്തില്‍ നിന്ന് ഇരു പാര്‍ട്ടികളും പിന്‍വാങ്ങി. അതിനിടെ സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ പ്രതിഭയുടെ രാമായണ പാരായണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

കസവുമുണ്ടുടുത്ത് ഈറന്‍ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിക്കുന്ന വീഡിയോയയാണ്‌സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രതിഭ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാമായണ പാരായണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.  വീഡിയോ ഇതിനകം തന്നെ 53,000 ഓളം പേരാണ് കണ്ടുകഴിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി