കേരളം

ശബരിമല സ്ത്രീ പ്രവേശനം: ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദു പാര്‍ലമെന്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ  ജെല്ലിക്കെട്ട് സമര മാതൃകയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രയാര്‍ ഗോപാലകൃഷണണ്‍. ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുത്. സ്ത്രീപുരുഷ സമത്വം മാറ്റുരയ്ക്കാനുള്ള വേദിയല്ല ശബരിമലയെന്നും ഹിന്ദു പാര്‍ലമെന്റിന് വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രയാര്‍ ഗോപാലകൃഷണന്‍ പറഞ്ഞു. 

ശബരിമലയിലേത് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ക്ഷേത്രമാണെന്നും അതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ചിലരുടെ പ്രവര്‍ത്തിയാണ് ഇതെന്നും ഹിന്ദു പാര്‍ലമെന്റ് ആരോപിച്ചു. സമരത്തെക്കുറിച്ച് 31ന് പന്തളം കൊട്ടാരത്തില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്