കേരളം

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തും; അടിയന്തിര യോഗം ഓഗസ്റ്റ് അഞ്ചിന്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; കാലാവസ്ഥ ശക്തമായതിനെ തുടര്‍ന്ന് ദുരിതത്തിലായ ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് അഞ്ചിന് യോഗം ചേരും. 

മഴ ശക്തമായത് ജില്ലയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ആലപ്പുഴയിലെ പലസ്ഥലങ്ങളും വെള്ളത്തിന് അടിയിലാണ്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മഴക്കെടുതിയുടെ പാക്കേജ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഇതിന്റെ ഭാഗമായി തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി