കേരളം

കണ്ണൂരിന് പച്ചക്കൊടി; വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മലയാളിയുടെ കാത്തിരിപ്പിന് വിരാമമാകുന്നു. സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സെപ്റ്റംബര്‍ 15നകം അന്തിമ ലൈസന്‍സ് നല്‍കും. ഇതോടെ സെപ്റ്റംബര്‍ അവസാനത്തോടെ വിമാന സര്‍വീസുകള്‍ക്ക് തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് ആരംഭിക്കും. എന്നാല്‍ വിദേശ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഉഡാന്‍ സര്‍വീസ് വ്യവസ്ഥകള്‍ പരിഹരിച്ച് അന്തിമ തീരുമാനം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കൈക്കൊള്ളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍