കേരളം

പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് വൈദ്യ പരിശോധന നിഷേധിച്ച് ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലാക്കാട് ജില്ലാ ആശുപത്രിയില്‍ ഇരയായ പെണ്‍കുട്ടിയോട് ഡോക്ടറുടെ ക്രൂരത. പീഡനത്തിന് ഇരയായ  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട ഡോക്ടര്‍ കരുണയില്ലാതെ പെരുമാറിയത്. വൈദ്യപരിശോധനയ്ക്കായി ഉച്ചയോടെ ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ പോലും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് ആരോപണം. 

അഡ്മിറ്റ് ചെയ്താല്‍ നാളെയെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുകയുളളുവെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. വൈദ്യപരിശോധന നിഷേധിച്ച ഡോക്ടര്‍ മന്ത്രി എകെ ബാലന്റെ സ്റ്റാഫിലുള്ളയാളിന്റെ ഭാര്യയാണ്. ഡോക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശ്ക്തമായിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍