കേരളം

ആലപ്പുഴയില്‍ കായലില്‍ ചാടി ആത്മഹത്യാ ശ്രമം: യുവതിക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര വേരൂര്‍ മനു നിവാസില്‍ മീര കൃഷ്ണ(26) ആണ് ഇന്ന് ഉച്ചയോടെ കായലിലേക്ക് ചാടിയത്. ആത്മഹത്യശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കായല്‍ തീരത്ത് നിന്ന് ലഭിച്ച ലൈസന്‍സില്‍ നിന്നാണ് ചാടിയത് യുവതിയാണെന്ന് തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍