കേരളം

ഉരുള്‍പൊട്ടല്‍; പി.വി അന്‍വറിന്റെ പാര്‍ക്കിന് സ്റ്റോപ് മെമ്മോ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാതലത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് സ്റ്റോപ് മെമ്മോ. കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിട്ടിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ പാര്‍ക്ക് തുറന്നുപ്രവര്‍ത്തിക്കരുത് എന്നാണ് ഉത്തരവ്. പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ പശ്ചാതലത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്