കേരളം

പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം:ക്രൈംബ്രാഞ്ച് അന്വേഷിക്കും, ചികിത്സാ സഹായം നല്‍കുമെന്നും ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച്  അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി മേധാവി ഷെയ്ഖ് ദര്‍ബേഷ് സാഹിബ് മേല്‍നോട്ടം വഹിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്്‌റ അറിയിച്ചു

പരുക്കേറ്റ ഗവാസ്‌കര്‍ക്ക്് ചികിത്സാ സഹായമായി 50,000 രൂപ നല്‍കും. അസോസിയേഷന്‍ നേതാക്കളുമായി ഡിജിപി നടത്തിയ  ചര്‍ച്ചയിലാണ് തീരുമാനം. സുദേഷ് കുമാറിന്റെ മകളുടെ പരാതിയും അന്വേഷിക്കും. ജില്ലാ അടിസ്ഥാനത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിക്കാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. പരാതികള്‍ ഡിജിപിയുടെ ഓഫീസിനെ അറിയിക്കണം. പരാതികളില്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നും ഡിജിപി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി