കേരളം

എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞതിന് കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞതിന് പേരൂര്‍ക്കട പൊലീസ് കേസെടുത്തു.മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ്. അജ്ഞാതസംഘം  ബുധനാഴ്ച രാവിലെയാണ് നായയെ കല്ലെറിഞ്ഞത്.ഏഴ്മണിക്കും ഏഴരയ്ക്കും ഇടയിലാണ് അജ്ഞാതര്‍ നായയെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വീടിന് പരിസരത്ത് കല്ലേറ് നടക്കുന്നുവെന്ന ആരോപണം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ എഡിജിപി സുദേഷ് കുമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തു  വന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി