കേരളം

പികെ ​ഗോപിക്കും അമലിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി ∙ കേന്ദ്രസാഹിത്യ അക്കാദമിയുടെ 2018–ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം പികെ ഗോപിയുടെ ‘ഒാലച്ചൂട്ടിെൻറ വെളിച്ചം’ എന്ന ചെറുകഥാ സമാഹാരത്തിന്. 50000 രൂപയും ഫലകവുമാണ് അവാർഡ്. ശിശുദിനമായ നവംബർ 14 ന് സമ്മാനിക്കും. 

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരം മലയാളത്തിൽ അമലിന്റെ ‘വ്യസന സമുച്ചയം’ എന്ന നോവലിനു ലഭിച്ചു.  50000 രൂപയും ഫലകവുമാണ് അവാർഡ്. 

ഡോ. എംഡി രാധിക, കെജി ശങ്കരപ്പിള്ള, ലക്ഷ്മി ശങ്കർ എന്നിവരായിരുന്നു യുവസാഹിത്യ പുരസ്കാര ജൂറി അംഗങ്ങൾ. ആലങ്കോട് ലീലാ കൃഷ്ണൻ, ഇവി രാമകൃഷ്ണൻ, സിപ്പി പള്ളിപ്പുറം എന്നിവരാണ് ബാലസാഹിത്യ കൃതി തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍