കേരളം

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടം; മൂന്ന് മലയാളികൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പൊള്ളാച്ചി ​:കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു മൂന്ന് മലയാളികൾ മരിച്ചു. കാർ‌ യാത്രികരായിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ജോൺ പോൾ‌, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. 

പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളാച്ചി ആനമല പോലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിനു സമീപം ഗണപതി പാളയത്തില്‍ വച്ചായിരുന്നു അപകടം. ബൈക്കുമായി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)