കേരളം

പ്രായമായി, പഴയ ഊര്‍ജമില്ല, എങ്കിലും ഇനിയും എഴുതാന്‍ ശ്രമിക്കും; കൂടെയുണ്ടാവുമോയെന്ന് എം മുകുന്ദന്‍

സമകാലിക മലയാളം ഡെസ്ക്

പ്രായമായി, പഴയ ഊര്‍ജമില്ല, എങ്കിലും ഇനിയും എഴുതാന്‍ ശ്രമിക്കുമെന്ന് എം മുകുന്ദന്‍. പുതിയ കഥ വായിച്ച് പ്രതികരണം അറിയിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുകുന്ദന്റെ വാഗ്ദാനം. പഴയ ഊര്‍ജമില്ലെന്ന എഴുത്തുകാരന്റെ വാക്കുകളോട് വൈകാരികതയോടെയാണ് വായനക്കാര്‍ പ്രതികരിച്ചത്.

എം മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്: 

എന്റെ കഥ വായിച്ചു നല്ല വാക്കുകള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയപൂര്‍വ്വമായ നന്ദി. സ്‌നേഹവും.

പ്രായമായി. പഴയ ഊര്‍ജ്ജമില്ല. എങ്കിലും ഇനിയും ഞാന്‍ എഴുതാന്‍ ശ്രമിക്കും. അപ്പോഴും നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടായിരിക്കുമോ ?

കുറിപ്പിനു താഴെ വന്ന ചില കമന്റുകള്‍:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം