കേരളം

ജോലിസമയം കഴിഞ്ഞ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയത്‌ 18 മണിക്കൂര്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ജോലിസമയം കഴിഞ്ഞ ലോക്കോ പൈലറ്റ് വിശ്രമം വേണമെന്നാവശ്യപ്പെട്ട് ഗുഡ്‌സ് വാഗണില്‍ നിന്ന് ഇറങ്ങിപ്പോയി. ഒല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ തന്റെ 10മണിക്കൂര്‍ ഡ്യൂട്ടി സമയം അവസാനിച്ചു വിശ്രമം വേണമെന്ന് പറഞ്ഞ് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോകുകയായിരുന്നു. 

ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതുമൂലം ഒല്ലൂര്‍ റെയില്‍വേ ഗേറ്റ് പിന്നീടുള്ള 18മണിക്കൂര്‍ അടഞ്ഞുകിടന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിമുതല്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിവരെയാണ് ഗേറ്റ് അടഞ്ഞുകിടന്നത്. ഒല്ലൂര്‍ സ്റ്റേഷനിലെ നാല് റെയില്‍ പാതകളില്‍ നാടുവിലെ പാതയിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും