കേരളം

തുഷാറിനെ വെട്ടി ബിജെപി കേരളഘടകം; വി മുരളീധരന്‍ രാജ്യസഭയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവ് വി മുരളീധരനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലാണ് മുരളീധരന് തുണയായതെന്നാണ് സൂചന.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തുഷാറിന് സീറ്റ് നല്‍കുന്നതിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നല്‍കാതെ സമീപകാലത്ത് വന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാന നേതൃത്വം അമിത് ഷായെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി മുരളീധരനെ പരിഗണിക്കാനുള്ള കേന്ദ്രനീക്കം.

ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും മുരളീധരനെ രാജ്യസഭയില്‍ എത്തിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ