കേരളം

ബിക്കിനി പരാമര്‍ശം കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല; കണ്ണന്താനത്തെ വിമര്‍ശിച്ച് കടകംപളളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിക്കിനി ധരിച്ച് വിനോദസഞ്ചാരികള്‍ ഇവിടേക്ക് വരരുതെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച്  മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല അത്തരം പ്രസ്താവനകളെന്ന്് കടകംപളളി സുരേന്ദ്രന്‍ നിയമസഭയില്‍ കുറ്റപ്പെടുത്തി.  എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് കല്‍പിക്കുന്ന പാര്‍ട്ടിയുടെ നേതാവായതിനാല്‍ ആ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും മന്ത്രി പറഞ്ഞു.

 വയനാട് അടക്കം ഒന്‍പത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തലശേരി പൈതൃക ടൂറിസം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതിന്റെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും എ.എന്‍.ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ