കേരളം

തിരുപ്പൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുപ്പൂര്‍: ഈറോഡിനടുത്ത് ഊത്തുക്കുടിക്കു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വിജയന്‍പിള്ള, ശ്രീധരന്‍പിള്ള എന്നിവരാണു മരിച്ചത്. നാസിക്കില്‍നിന്ന് മാവേലിക്കരയിലേക്കു വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 

ഡ്രൈവറുള്‍പ്പെടെ മൂന്നു പേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കായംകുളത്തു മാതാവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വന്നതായിരുന്നു ഇവര്‍. മൃതദഹേങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ