കേരളം

അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


അട്ടപ്പാടി: അട്ടപ്പാടി പീഡനക്കേസിലെ പ്രതി പൊലീസ് ജിപ്പില്‍ നിന്നും ചാടി ഓടി രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഓടിരക്ഷപ്പെട്ടത്. മണ്ണാര്‍ക്കാട് കോടതിക്ക് മുന്നിലാണ് സംഭവം. ഇയ്യാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കേസിലെ പന്ത്രണ്ട് പ്രതികളിലൊരാളാണ് രക്ഷപ്പെട്ടത്. ഷോളയാര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് ഇയ്യാള്‍ രക്ഷപ്പെട്ടത്.

ഇയ്യാളും കൂട്ടുകാരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അട്ടപ്പാടിയിലെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിക്കുകകായിരുന്നു. 19ന് വീട്ടില്‍ നിന്നും അമ്പലത്തിലേക്ക് പോകവെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി