കേരളം

നിപ്പാ: കേരളത്തില്‍ നിന്നുളള പഴം,പച്ചക്കറിക്ക് വിലക്കുമായി ഗള്‍ഫ് നാടുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുളള പഴം, പച്ചക്കറി കയറ്റുമതിക്ക് ഗല്‍ഫില്‍ വിലക്ക്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.

മലയാളികള്‍ അധികമുളള യുഎഇ, ബഹ്‌റൈന്‍ എന്നി രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നുമുളള പഴം പച്ചക്കറി കയറ്റുമതി വേണ്ടെന്ന് ഇരുരാജ്യങ്ങളും കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. വ്യാപാരത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്