കേരളം

പെണ്‍കുട്ടികള്‍ക്ക് പാദം വരെ മറയ്ക്കുന്ന യൂണിഫോം വേണം; സ്‌കൂളിന് നേരെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം

സമകാലിക മലയാളം ഡെസ്ക്


കരുനാഗപ്പള്ളി: പെണ്‍കുട്ടികളുടെ യൂണിഫോമിന് ഇറക്കം കുറഞ്ഞെന്ന് ആരോപിച്ച് സ്‌കൂളിന് നേരെ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം. കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ആക്രമണം. 

പാദം വരെ മറക്കുന്ന വസ്ത്രം വേണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സ്‌കൂളിലെ കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ