കേരളം

തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച അച്ഛൻ ജീവിതാവസാനം വരെ ജയിലിൽ കഴിയാൻ വിധി

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച പി​താ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും അ​ൻ​പ​തി​നാ​യി​രം രൂ​പ പി​ഴ​യും. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 

പി​ഴ തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ്ര​തി ജീ​വി​താ​വ​സാ​നം വ​രെ ജ​യി​ലി​ൽ ക​ഴി​യ​ണ​മെ​ന്ന് വി​ധി ന്യാ​യ​ത്തി​ൽ പ്ര​ത്യേ​കം പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണു പോ​ക്സോ കോ​ട​തി വി​ധി​യി​ൽ ജീ​വി​ത അ​വ​സാ​നം വ​രെ പ്ര​തി ജ​യി​ലി​ൽ പ്ര​തി ക​ഴി​യ​ണ​മെ​ന്നു പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. 

മ​ക​ളെ ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോൾ മു​ത​ൽ പീ​ഡി​പ്പി​ച്ചു തു​ട​ങ്ങി എ​ന്നാ​ണ് പോ​ലീ​സ് കേ​സ്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 2015 ഡി​സം​ബ​റി​ലാ​ണ് പാ​ലോ​ട് പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. പ​ല​ത​വ​ണ പ്ര​തി ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ങ്കി​ലും കോ​ട​തി നി​ര​സി​ച്ചി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്