കേരളം

ഈ മാസം എല്ലാ ശനിയും ഞായറും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം: സമയക്രമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം- ഷൊ​ർ​ണൂ​ർ സെ​ക്ഷനി​ൽ ട്രാ​ക്ക് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സ​ത്തെ എ​ല്ലാ ശ​നി​യും ഞാ​യ​റും ഏ​താ​നും ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ  പ​ര​ശു​റാം എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ടൗ​ണി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

തൃ​ശൂ​ർ- ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​റും ഗു​രു​വാ​യൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും റ​ദ്ദാ​ക്കി. ശ​ബ​രി എ​ക്സ്പ്ര​സ്, ജം​ന​ഗ​ർ - തി​രു​ന​ൽ​വേ​ലി എ​ക്സ്പ്ര​സ്, നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​യോ​ടും. ഈ ​മാ​സം അ​ഞ്ചി​ന് ട്രെ​യി​ൻ സ​ർ​വീ​സി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ