കേരളം

എഐവൈഎഫ് ജില്ലാ നേതാവ് ബിജെപിയില്‍; അന്തസ്സില്ലാത്ത പ്രചാരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി സംഘടന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫ് ജില്ലാ ഭാരവാഹി അഡ്വ. ഷിന്‍സ ജോഷി ബിജെപിയിലേക്കെന്ന വ്യാജപ്രചാരണത്തിനെതിരെ എഐഎസ്എഫ്. ബിജെപി നടത്തുന്ന പ്രചാരണം അടിസഥാനരഹിതമാണെന്നാണ് എഐവൈഎഫിന്റെ ആരപോണം. ഇവര്‍ സംഘടനയുടെ ഭാരവാഹിയല്ലെന്നും പ്രാഥമിക അംഗത്വം പോലുമില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള യുവതിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അന്തസ്സില്ലാത്ത ഇത്തരം പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറാത്ത പക്ഷം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എഐവൈഎഫ് നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'