കേരളം

പ്രതിഷേധക്കാരെ ടാക്കിൾ ചെയ്യാൻ കറുത്ത മുത്തും ; ഐഎം വിജയൻ സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷാ ഡ്യൂട്ടിയി​ൽ

സമകാലിക മലയാളം ഡെസ്ക്

ശ​ബ​രി​മ​ല: ഇന്ത്യൻ ഫുട്ബോൾ മുൻ താരം ഐ എം വിജയൻ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷാ ചു​മ​ത​ല​യി​ൽ. തൃ​ശൂ​ര്‍ കെ.​എ.​പി ഒ​ന്നി​ലെ സി.​ഐ​യാ​യ ഇ​ദ്ദേ​ഹം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ന​വം​ബ​ര്‍ 30വ​രെ​യു​ള്ള പൊ​ലീ​സി​ന്റെ ആ​ദ്യ​ഘ​ട്ട ഡ്യൂ​ട്ടി​ക്കാ​യാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ശ​രം​കു​ത്തി​യി​ലാ​ണ് വിജയന് ചുമതല നൽകിയിട്ടുള്ളത്. 

മു​മ്പും മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ഫു​ട്ബാ​ള്‍ പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണ് ത​ന്റെ പൊ​ലീ​സ് ജോ​ലി​യു​മെ​ന്ന് വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഫുട്ബോളിന് പിന്നാലെ സിനിമയിലും തിളങ്ങിയ താരമാണ് ഐഎം വിജയൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍