കേരളം

സന്നിധാനത്ത് എട്ടുപേര്‍ കസ്റ്റഡിയില്‍: ബിജെപി സര്‍ക്കുലര്‍ പ്രകാരം വന്നവരെന്ന് പൊലീസ്; കുത്തിയിരിപ്പ് സമരവുമായി എംപിമാര്‍

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തിയവരെന്ന സംശയത്തില്‍ ശബരിമലയില്‍ നിന്ന് ഒമ്പതുപേരെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തു. 

കസ്റ്റഡിയിലായ എട്ട് പേരും കൊല്ലം പരൂര്‍ സ്വദേശികളാണ്. ഇവരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി രാജ്യസഭാ എംപി വി.മുരളീധരന്‍ സന്നിധാനം പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിന്‍പ്രകാരമെത്തിവരാണ് കരുതല്‍ തടങ്കലിലുള്ളതെന്ന് സന്നിധാനം പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്