കേരളം

അറ്റകുറ്റപ്പണി; ബുധനാഴ്ച വൈദ്യുതി മുടങ്ങും

സമകാലിക മലയാളം ഡെസ്ക്


തിരുവന്തപുരം: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള അരിസ്‌റ്റോ ജംഗ്ഷന്‍, ആര്യ നിവാസ്, മംഗളം, ടീക്കേ പാലസ്, കൈരളി തിയേറ്റര്‍, മനോരമ, ഹൊറിസണ്‍   ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന് രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലെ അരിസ്‌റ്റോ ജംഗ്ഷന്‍, കൈരളി തിയേറ്റര്‍, മോസ്‌ക്ക് ലൈന്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന്  രാവിലെ ഒന്‍പത്  മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള കരകുളം, വിവേകാനന്ദ, പറമ്പിക്കോണം, ഇന്നൂ അപ്പാര്‍ട്ട്‌മെന്റസ്, കേശവദാസപുരം, കോണ്ടൂര്‍ ഡഫോഡില്‍സ്, മെറിഡിയന്‍ ഹൈറ്റ്‌സ്, ടീച്ചേഴ്‌സ് ലെയിന്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന്  രാവിലെ ഒന്‍പത്  മണി മുതല്‍ അഞ്ച്  വരെ വൈദ്യുതി മുടങ്ങും.

കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള  ഇടവറ ആശ്രമം, എ.ആര്‍.ആര്‍ പബഌക് സ്‌ക്കൂള്‍, പിടയന്നൂര്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന് ഒന്‍പത്  മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.പേയാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന വിളപ്പില്‍ശാല, വിളപ്പില്‍ശാല ആശുപത്രി, കരുവിലാഞ്ചി, കൊല്ലംകോണം, വാഴവിളാകം എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന്  ഒന്‍പത്  മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കന്റോണ്‍മെന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന   പി.എം.ജി, വികാസഭവന്‍, ബ്രിഗേഡ് ലൈന്‍, സിറ്റി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 10ന്  ഒന്‍പത്  മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍