കേരളം

നിരീശ്വരവാദികളായ ഭരണാധികാരികളാല്‍ ജനം ബുദ്ധിമുട്ടുന്നു; ആചാരനുഷ്ഠാനങ്ങള്‍ നടത്തനാവാത്ത അവസ്ഥയെന്ന് മുന്‍ മേല്‍ശാന്തിമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോടതി വിധിയിലെ ഉത്കണ്ഠ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍. ആലുവയില്‍ ചേര്‍ന്ന യോഗത്തിലാണ് മേല്‍ശാന്തിമാര്‍ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴുള്ളത് ആചാരങ്ങള്‍ നടത്താനാകാത്ത അവസ്ഥയാണ്. അചാരനാഷ്ഠാനങ്ങള്‍ മുടക്കിയാല്‍ കോടതിയലക്ഷ്യമാകുന്ന ഭയമുണ്ടെന്നും മേല്‍ശാന്തിമാര്‍ പറഞ്ഞു

വിശ്വാസികളുടെ നിലപാട് അറിയുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു. നിരീശ്വരവാദികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ പൂജായജ്ഞം നടത്തുമെന്നും മുന്‍ മേല്‍ശാന്തിമാര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?