കേരളം

നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ; വിവാഹേതരബന്ധം പുറത്തറിയാതിരിക്കാനെന്ന് മൊഴി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ചാരംമൂടിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലനടത്തിയത് കുട്ടിയുടെ അമ്മ അഞ്ജനയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വിവാഹേതരബന്ധം പുറത്തറിയാതിരിക്കാനെന്ന് അഞ്ജനയുടെ മൊഴിനല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 


.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ