കേരളം

അടുത്തവര്‍ഷം 27 അവധിദിനങ്ങള്‍; തീയതികള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

അടുത്തവര്‍ഷം  27 പൊതു അവധിദിനങ്ങള്‍ ഉണ്ടാകും. ഇതില്‍ അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങള്‍ 16നാണ്.  രണ്ട് നിയന്ത്രിത അവധിയുമുണ്ട്. അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 

അവധി ദിനങ്ങളള്‍ ഇങ്ങനെ: 

ജനുവരി 2- മന്നം ജയന്തി,26 റിപബ്ലിക് ദിനം, 
മാര്‍ച്ച് 4-ശിവരാത്രി 
ഏപ്രില്‍ 15-വിഷു, ഏപ്രില്‍18-പെസഹ വ്യാഴം, 19-ദുഃഖവെള്ളി 
മെയ്1-മെയ് ദിനം
ജൂണ്‍5-ഈദുല്‍ ഫിത്തര്‍
ജൂലൈ31-കര്‍ക്കിടക വാവ്
ആഗസ്റ്റ്15-സ്വാതന്ത്ര്യദിനം,23-ശ്രീകൃഷ്ണജയന്തി
സെപ്റ്റംബര്‍ 9-മുഹ്‌റം
10-ഒന്നാം ഓണം
11-തിരുവോണം
12മൂന്നാം ഓണം
13-ശ്രീനാരയണ ഗുരു സമാധി
ഒക്ടോബര്‍2-ഗാന്ധി ജയന്തി,7-മഹാനവമി,8-വിജയദശമി
ഡിസംബര്‍25-ക്രിസ്മസ്

ഞായറാഴ്ച പൊതു അവധി വരുന്ന ദിനങ്ങള്‍:

ഏപ്രില്‍ 14- അംബേദ്കര്‍ ജയന്തി
ഏപ്രില്‍21-ഈസ്റ്റര്‍
ആഗസ്റ്റ്11- ബക്രീദ്
ഒക്ടോബര്‍27-ദീപാവലി
നവംബര്‍ 9നുള്ള നബിദിനം രണ്ടാം ശനിയാഴ്ച

നിയന്ത്രിത അവധികള്‍: 

മാര്‍ച്ച്12-അയ്യാ വൈകുണ്ഡ സ്വാമി ജയന്തി
സെപ്റ്റംബര്‍27-വിശ്വകര്‍മ്മ ദിനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി