കേരളം

തീവണ്ടിയിലും ഇനി ബ്ലാക്ക് ബോക്‌സ്: അപകടങ്ങളുടെ കാരണമറിയാനും കൂടുതല്‍ സുരക്ഷയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: തീവണ്ടികളില്‍ ഇനി ബ്ലാക്ക് ബോക്‌സ് സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അപകടങ്ങളുടെ കാരണമറിയാനാണ് തീവണ്ടികളില്‍ വോയ്‌സ് റെക്കോര്‍ഡറും ബ്ലാക്ക് ഓഫിസും സ്ഥാപിക്കുന്നത്. യാത്രക്കാരുടെ കൂടുതല്‍ സുരക്ഷ മുന്‍നിര്‍ത്തി ലോക്കോ ക്യാബ് വെയ്‌സ് റക്കോര്‍ഡിങ് (എല്‍സിവിആര്‍) ഉപകരണങ്ങളും ഘടിപ്പിക്കും.

അപകടം ഉണ്ടാകാന്‍ ഇടയായ സംഭവങ്ങളുടെ ക്രമം ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ദൃശ്യ- ശബ്ദ റെക്കോര്‍ഡിങ് സംവിധാനം വഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും ശേഖരിക്കാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി