കേരളം

വിപി സുഹ്‌റയ്ക്ക് വധഭീഷണി: ഭീഷണി ആരാധനാലയങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട്

സമകാലിക മലയാളം ഡെസ്ക്

മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ വിപി സുഹറയ്ക്കു വധ ഭീഷണി. 'നിസ' സംഘടനയുടെ പ്രസിഡന്റായ ഇവര്‍ സുന്നി പള്ളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുക, പണ്ഡിതരായ മുസ്‌ലിം സ്ത്രീകളെ ഇമാമുമാരായി നിയമിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടപടിക്കൊരുങ്ങിയതോടെയാണ് വധഭീക്ഷണി ഉയര്‍ന്നത്. 

ചില സംഘടനകളുടെ ഭാഗത്തു നിന്നും സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടെന്ന് വിപി സുഹറ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എസ് കാളിരാജ് മഹേഷ് കുമാറിനു നേരിട്ടു പരാതി നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളുടെ കോപ്പിയും ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!