കേരളം

ഓണത്തിന് പെന്‍ഷന്‍ കിട്ടിയില്ല; പഞ്ചായത്തില്‍ തിരക്കിയപ്പോള്‍ പരേതനെന്ന് ഔദ്യോഗിക രേഖ

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കിട്ടാത്തതിന്റെ കാരണം തിരക്കി പഞ്ചായത്ത് ഓഫീസിലെത്തിയ ആള്‍ ഔദ്യോഗിക രേഖപ്രകാരം മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍. കുട്ടമ്പുഴ പഞ്ചായത്തിലാണ് സംഭവം

എട്ടുവര്‍ഷമായി പെന്‍ഷന്‍ വാങ്ങുന്ന ഉരുളന്‍തണ്ണി കോച്ചേരില്‍ തോമസ് ആണ് പഞ്ചായത്തിന്റെ രേഖകളില്‍ മരിച്ചത്. ഓണത്തിന് പെന്‍ഷന്‍ കിട്ടാത്തതിനാലാണ് തിരക്കി ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് വന്ന കൈപ്പിഴയാകാം തെറ്റിന് കാരണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി തേടി മുഖ്യമന്ത്രിക്കും തദ്ദേശസ്വയം ഭരണ മന്ത്രിക്കും തോമസ് ചാക്കോ പരാതി നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം