കേരളം

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഉണ്ടാവില്ല: ഗതാഗതമന്ത്രി

സമകാലിക മലയാളം ഡെസ്ക്


    
തിരുവനന്തപുരം: ഈ ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഓടിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുന്ന ഒരു നടപടിയും കെ.എസ്.ആര്‍.ടി.സിയില്‍ കൈകൊള്ളേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കിയ ശേഷം ആവശ്യമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍