കേരളം

അത്ഭുതമായി 'പാൽമഴ'; പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പതഞ്ഞ് ഒഴുകി

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ മഴവെള്ളം റോഡിലൂടെ തൂവെള്ളനിറത്തിൽ പതഞ്ഞൊഴുകി. പാൽക്കടൽ പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തിൽ മഴവെളളം പതഞ്ഞ് ഒഴുകിയത് നാട്ടുകാരിൽ അപൂർവ കാഴ്ചയോടൊപ്പം അമ്പരപ്പും സൃഷ്ടിച്ചു. 

 രാവിലെ പതിനൊന്നോടെ എംസി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപം സദാനന്ദപുരം  മുതൽ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ  രൂപമാറ്റം. 10 മിനിറ്റ് നീണ്ട ചെറിയ മഴയിലാണിത്. വാഹനങ്ങളുടെ ചക്രങ്ങളിലും പത പുരണ്ടതായി റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി