കേരളം

test

സമകാലിക മലയാളം ഡെസ്ക്

തൃശൂര്ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാലു സീറ്റുകള്‍ നല്‍കാന്‍ ബിജെപി നേതൃയോഗത്തില്‍ ധാരണ. സീറ്റുകള്‍ ഏതൊക്കെയെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിക്കാനും യോഗത്തില്‍ ധാരണയായി. ബിജെപിയുടെ ശബരിമല സമരത്തെച്ചൊല്ലി യോഗത്തില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എട്ടു സീറ്റ് വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ചോദ്യം ചെയ്തു. എട്ടു സീറ്റ് ആവശ്യപ്പെട്ട നടപടി അധികപ്രസംഗമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ബിഡിജെഎസിന് ഏതൊക്കെ സീറ്റു നല്‍കും എന്നതു സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തും. എന്‍ഡിഎ നേതൃയോഗത്തിലായിരിക്കും അന്തിമ തീരുമാനം. ബിഡിജെഎസിന് ഏതൊക്കെ സീറ്റു നല്‍കും എന്നതില്‍ ധാരണയായതിനു ശേഷമാവും ബിജെപി സീറ്റു ചര്‍ച്ചകളിലേക്കു കടക്കുക എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്