കേരളം

പീഡനശ്രമത്തിന് കേസെടുത്തു ; സിപിഎം നേതാവ് രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

വയനാട് : പീഡന ശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വയനാട് നെന്മേനി പ‍ഞ്ചായത്ത് പ്രസിഡന്റ് സി ആർ കറപ്പനാണ് രാജിവെച്ചത്. പാർട്ടി നിർദേശ പ്രകാരമാണ് രാജി സമർപ്പിച്ചത്. 

വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിൽ അമ്പല വയൽ പൊലീസ് ഇന്നലെ കറപ്പനെതിരെ കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെക്കാൻ പാർട്ടി കറപ്പനോട് നിർദേശിക്കുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു