കേരളം

മഴ, കടൽക്ഷോഭം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യത; ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള തീരത്ത് അതിശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം. വേലിയേറ്റ സമയത്ത് തിരമാലകൾ ഒന്നര മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തീരത്തെ വിനോദ സഞ്ചാര പരിപാടികൾ നിർത്തിവയ്ക്കാനും നിർദേശമുണ്ട്. 

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊല്ലം, ആലപ്പുഴ, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് പ്രദേശങ്ങളിൽ രാവിലെ ആറ് മുതൽ എട്ട് വരെയും വൈകിട്ട് ആറ് മുതൽ പത്ത് വരെയും കടൽവെള്ളം തീരത്തേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം