കേരളം

ബിജെപി ശ്രദ്ധിക്കൂ, കരുത്തുറ്റ മൂന്ന് നായര്‍ സ്ത്രീകള്‍! ശശി തരൂരിന്റെ ട്വീറ്റ്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി ഇത് ശ്രദ്ധിക്കൂ, ശക്തരും അഭിമാനികളുമായ മൂന്ന് നായര്‍ സ്ത്രീകള്‍... തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകുവാന്‍ എത്തിയ അമ്മയുടേയും സഹോദരിമാരുടേയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് ശശി തരൂര്‍ എഴുതി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിന് ഇടയില്‍ ചര്‍ച്ചയാവുകയാണ് ശശി തരൂരിന്റെ ട്വീറ്റും. 

അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം വട്ടിയൂര്‍ക്കാവില്‍ നടത്തിയ മണ്ഡല പര്യടനത്തിന്റെ ചിത്രങ്ങളായിരുന്നു തരൂര്‍ പങ്കുവെച്ചത്. തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഈ ദിവസങ്ങളില്‍ മാത്രമല്ല, പൊതുസേവകനായുള്ളു എന്റെ ജീവിതത്തില്‍ ഉടനീളം അവര്‍ നല്‍കിയ പിന്തുണ വളരെ വലുതാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം