കേരളം

പ്രിയങ്കയുടെ മക്കള്‍ വയനാട്ടില്‍: രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തി. പ്രിയങ്കയുടെ മക്കളായ റയ്ഹാന്‍, മിറായ എന്നിവരും അരീക്കോട്ടെ തെരഞ്ഞെടുപ്പ് വേദിയിലെത്തിയിരുന്നു. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം വൈകിയാണ് പ്രിയങ്ക എത്തിയതെങ്കിലും യോഗസ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടമാണ് പ്രിയങ്കയെ കാത്തിരുന്നത്. മലപ്പുറം അരീക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രിയങ്കയ്ക്ക് ഒപ്പം മക്കളും വേദിയിലെത്തിയത് സദസിലുള്ളവര്‍ക്ക് കൂടുതല്‍ ആവേശകരമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍