കേരളം

പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി; മൂന്നുപേർ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

ആ​ല​പ്പു​ഴ: പ​ണ​മി​ട​പാ​ടു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി. പ​ള്ളി​പ്പാ​ട് കൊ​ണ്ട​രേ​ത്ത് പ​ടീ​റ്റ​തി​ൽ രാ​ജ​ൻ (75) ആ​ണ് മ​രി​ച്ച​ത്.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, ശ്രീ​കാ​ന്ത്, വി​ഷ്ണു എ​ന്നി​വ​ർ പി​ടി​യി​ലാ​യി.

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ടാ​ണ് സം​ഭ​വം.പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെന്ന് പൊലീസ് പറഞ്ഞു. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് വി​മു​ക്ത ഭ​ട​ൻ​കൂ​ടി​യാ​യ രാ​ജ​നെ കാ​ണാ​താ​യ​ത്. ഹ​രി​പ്പാ​ട്ടെ ആ​ളൊ​ഴി​ഞ്ഞ പറമ്പിലാണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'