കേരളം

ബെന്യാമിന് മുട്ടത്തു വർക്കി പുരസ്കാരം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാഹിത്യത്തിനുള്ള 28ാമത്​ മുട്ടത്തു വർക്കി പുരസ്​കാരത്തിന്​​ പ്രമുഖ നോവലിസ്​റ്റ്​ ബെന്യാമിനെ തെരഞ്ഞെടുത്തു. 50,000രൂപയും പ്രഫ. പി ആർ സി നായർ രൂപകൽപന ചെയ്​ത ദാരു ശിൽപവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കെ ആർ മീര, എൻ ശശിധരൻ, പ്രഫ. എൻ വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ്​ പുരസ്​കാര ജേതാവിനെ കണ്ടെത്തിയത്​. 

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ്​ 28ന്​ പന്തളത്ത്​ ചേരുന്ന സാംസ്​കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്​കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ ആർ മീരക്കായിരുന്നു പുരസ്​കാരം ലഭിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി