കേരളം

പാളം നവീകരണം: കോട്ടയം വഴിയുള്ള പാസഞ്ചറുകള്‍ റദ്ദാക്കിയത് ഒരു മാസത്തേക്ക് കൂടി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം വഴി പോകുന്ന കായംകുളം- എറണാകുളം- കായംകുളം പാസഞ്ചറുകള്‍ റദ്ദാക്കിയത് ഒരു മാസത്തേക്ക് കൂടി നീട്ടിവെച്ചു. പാളം നവീകരണം നടക്കുന്നതിനാലാണ് ട്രെയിന്‍ റദ്ദാക്കിയത് നീട്ടിവെച്ചതെന്ന് റെയില്‍വേ അറിയിച്ചു.

ഇന്ന് മുതല്‍ 31 വരെയാണ് റെയില്‍വേ വീണ്ടും ട്രെയിനുകള്‍ റദ്ദാക്കിയത്. രാവിലെ 12.30ന് എറണാകുളത്ത് നിന്ന് കായംകുളത്തേക്ക് പോകുന്ന പാസഞ്ചറും വൈകീട്ട് 5.05ന് കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന പാസഞ്ചറുമാണ് റദ്ദാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം