കേരളം

വാളയാറില്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ല; എട്ടുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; വാളയാറില്‍ എട്ടുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. ഈ മാസം ഏഴിന് കുഞ്ഞിനെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

പ്രതി ഒളിവിലാണെന്നും അയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് വീണ്ടും വാളയാറില്‍ നിന്ന് പീഡന വാര്‍ത്ത വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം