കേരളം

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തി; അജ്ഞാത സംഘം സ്വകാര്യ ബസ് തല്ലിത്തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ അടിച്ചു തകര്‍ത്ത നിലയില്‍. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അജ്ഞാതസംഘം അതിക്രമം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് നിരവധി സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയിരുന്നു. പല സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ഉണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു