കേരളം

കുള്ളാര്‍ അണക്കെട്ട് തുറന്നുവിടും; ശബരിമല തീര്‍ത്ഥാടകരും പമ്പാ തീരത്തുള്ളവരും ജാഗ്രത പാലിക്കണം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്പാ നദിയുടെ തീരപ്രദേശത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. 

ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്പാ ത്രിവേണിയിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കാനാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. പ്രതിദിനം 25,000 ഘന അടി ജലമാണ് ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

'ഞാനെന്റെ ഭഗവാനെ കാണാന്‍ വന്നതാണ്, മാറി നില്‍ക്കടോ': വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം