കേരളം

ശബരിമലയിലും അയോധ്യ മാതൃകയില്‍ സമരം വേണം; കോടതി വിധി വിശ്വാസികള്‍ക്കെതിര്: യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വിശ്വാസികള്‍ക്കെതിരെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയിലും അയോധ്യാ മാതൃകയില്‍ പ്രക്ഷോഭം വേണം. ശബരിമലയിലെയും അയോധ്യയിലെയും ഹിന്ദുക്കളെ അപമാനിക്കാനാണ് ശ്രമമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ശബരിമലയിലെ സമരങ്ങള്‍ താന്‍ ധാര്‍മ്മിക പിന്തുണ അറിയിക്കുന്നു. ശബരിമലയില്‍ ഇത്തവണ ദര്‍ശനം നടത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കുംഭമേളയുടെ തിരക്ക് കാരണം ദര്‍ശനത്തിനെത്താനായില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ