കേരളം

അടിച്ചു മോനേ ലോട്ടറി..; വ്യാജ പ്രചാരണങ്ങൾക്ക് വിരാമം, 80 ലക്ഷം ചുമട്ടുതൊഴിലാളിക്ക് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ചുമട്ടുതൊഴിലാളിക്ക്. പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ യൂസഫ് (56) ആണ് ഭാഗ്യവാൻ.  സമ്മാനർഹമായ  ടിക്കറ്റ് തുവ്വൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.

കഴിഞ്ഞ മാസം സമീപ പ്രദേശമായ തുവ്വൂരിൽ വിറ്റ ടിക്കറ്റിന്  80 ലക്ഷം  അടിച്ചപ്പോൾ  യൂസഫ് എടുത്ത ടിക്കറ്റിനാണ്  ലഭിച്ചതതെന്ന് വ്യാജ പ്രചാരണം ഉണ്ടായിരുന്നു.  പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി