കേരളം

ട്രാൻസ്ഫോമറിൽ നിന്ന് തീയെന്ന് സംശയം; വീട് കത്തി നശിച്ചു

സമകാലിക മലയാളം ഡെസ്ക്

ചേർത്തല : ട്രാൻസ്ഫോമറിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. പട്ടണക്കാട് തൈപ്പറമ്പിൽ ഫിലിപ്പിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടിലെ ഉപകരണങ്ങളും മറ്റ് രേഖകളും എല്ലാം തീ പിടിത്തത്തിൽ പൂർണമായും നശിച്ചു.അടുക്കളയിലെ ​ഗ്യാസ് സിലിണ്ടറിലേക്കും തീ പിടിച്ച് പൊട്ടിത്തെറിച്ചതായും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു.

അപകടസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടികൾ സ്കൂളിലും ഫിലിപ്പും ഭാര്യയും ജോലിക്കും പോയിരുന്നതിനാലും ആളപായം ഒഴിവാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു