കേരളം

അഴിമതി: 80 സർ‍ക്കാർ ഉദ്യോ​ഗസ്ഥർക്ക് എതിരെ നടപടിക്ക് ശുപാർശ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഴിമതിക്കാരായ 80 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്ശുപാർശ. സസ്പെൻഷൻ ഉൾപ്പെടെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന്  സർവീസിൽ നിന്ന് വിരമിക്കുന്ന വിജിലൻസ് ഡയറക്ടർ ബിഎസ്  മുഹമ്മദ് യാസിൻ പറഞ്ഞു.

15 സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസിൽ വിജിലൻസ് കുടുക്കി. 310 പേർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തു. അഴിമതി കൂടുതലുള്ള 25 വകുപ്പുകളിൽ ഉടൻ വിജിലൻസ് പരിശോധന നടത്തും.

53 പൊലിസ് സ്​റ്റേഷനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടിക്ക് സർക്കാരിന് ശുപാർശ ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു