കേരളം

പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ എഎസ്‌ഐയ്ക്ക് വെട്ടേറ്റു 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പുതുവര്‍ഷാഘോഷത്തിനിടെ യുവാക്കളെ പിടിച്ചുമാറ്റിയ എഎസ്‌ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്‌ഐ ജയരാജനാണ് വെട്ടേറ്റത്. ആഘോഷങ്ങള്‍ക്കിടെ ഗതാഗതം തടസ്സപ്പെടുത്തിയ യുവാക്കളെ പിടിച്ചുമാറ്റിയപ്പോഴാണ് ആക്രമണം. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്