കേരളം

തണുത്തുവിറച്ച് മൂന്നാര്‍; താപനില പൂജ്യത്തിനും താഴെ: സഞ്ചാരികളുടെ ഒഴുക്ക്

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പുതുവര്‍ഷം ആരംഭിച്ചതോടെ മൂന്നാറില്‍ അനുഭവപ്പെടുന്നത് അതിശൈത്യം. മൂന്നാറില്‍ നിന്ന് 20കിലോമീറ്റര്‍ ദൂരെയുള്ള മീശപ്പുലിമലയില്‍ കഴിഞ്ഞ ദിവസം  മൈനസ് രണ്ട് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. മഞ്ഞില്‍പുതച്ചു നില്‍ക്കുന്ന പുല്‍മേടുകളും മൊട്ടക്കുന്നുകളും കാണാന്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ്. 

ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാല്‍പ്പാറയില്‍ അഞ്ച് ഡിഗ്രിയുമാണ് താരപനില അടയാളപ്പെടുത്തിയത്. മഞ്ഞുമൂടിയ മൂന്നാറിലേക്ക് വിനോദ സഞ്ചാരികള്‍ ഒഴുകുകയാണ്. സാധാരണ നിലയില്‍ നിന്ന് വ്യത്യസതമായി ഇത്തവണ സംസ്ഥാനത്ത് കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!